Monday 25 March 2019

തള്ളക്കോഴിയും കുഞ്ഞുങ്ങളും 

തള്ളക്കോഴി മുട്ടയിട്ടു മുട്ട വിരിഞ്ഞു 
ഒന്ന് രണ്ട് മൂന്ന് നാല് അഞ്ചു കുഞ്ഞുങ്ങള്‍ 

കറുത്തതുണ്ട് വെളുത്തതുണ്ട് പുള്ളിയുമുണ്ട് 
വാലുമില്ല ചിറകുമില്ല കാല് രണ്ടുണ്ട് 

കൊക്ക കൊക്കോ കൊക്ക കൊക്കോ തള്ളക്കോഴിയും 
കീയാം കീയാം കീയാം കീയാം കോഴിക്കുഞ്ഞുങ്ങള്‍

തള്ളക്കോഴിയും കുഞ്ഞുങ്ങളും